നാ​ളി​കേ​ര സം​രം​ഭ​ക​ര്‍​ക്കു സാ​ങ്കേ​തി​ക സ​ഹാ​യം
നാ​ളി​കേ​ര  സം​രം​ഭ​ക​ര്‍​ക്കു  സാ​ങ്കേ​തി​ക സ​ഹാ​യം
Sunday, July 5, 2020 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നാ​​​ളി​​​കേ​​​ര കൃ​​​ഷി​​​യും വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സം​​​രം​​​ഭ​​​ക​​​ര്‍​ക്കും സം​​​രം​​​ഭ​​​ക​​​രാ​​​കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​ക്കു​​​മാ​​​യി കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​നും കേ​​​ന്ദ്ര തോ​​​ട്ട​​​വി​​​ള ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ( സി​​​പി​​​സി​​​ആ​​​ര്‍​ഐ) കീ​​​ഴി​​​ലു​​​ള്ള അ​​​ഗ്രി ബി​​​സി​​​ന​​​സ് ഇ​​​ന്‍​ക്യു​​​ബേ​​​റ്റ​​​റും ചേ​​​ര്‍​ന്ന് ‘യ​​​വ’ എ​​​ന്ന പേ​​​രി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ ചാ​​​റ്റ് സീ​​​രീ​​​സ് ആ​​​രം​​​ഭി​​​ച്ചു. ക​​​ഴി​​​ഞ്ഞ ഒ​​​രു മാ​​​സ​​​മാ​​​യി ന​​​ട​​​ന്നു വ​​​രു​​​ന്ന ക​​​ല്പ ഗ്രീ​​​ന്‍ വെ​​​ബ്ചാ​​​റ്റി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​യാ​​​ണ് ‘യ​​​വ’ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.


ശ​​​നി​​​യാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച ഈ ​​​പ​​​രി​​​പാ​​​ടി തു​​​ട​​​ര്‍​ന്നു​​​ള്ള മൂ​​​ന്നു ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. സി​​​പി​​​സി​​​ആ​​​ര്‍​ഐ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചാ​​​ണ് പ​​​ര​​​മ്പ​​​ര.ര​​​ജി​​​സ്ട്രേ​​​ഷ​​​നും കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യി www.cpcriagribiz.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക​​​യോ 8129182004 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.