ടൂ​റി​സം മേ​ഖ​ല​യ്ക്കു സാ​ന്പ​ത്തി​ക പാ​​ക്കേ​ജ് പ​രി​ഗ​ണ​ന​യി​ൽ
ടൂ​റി​സം മേ​ഖ​ല​യ്ക്കു സാ​ന്പ​ത്തി​ക  പാ​​ക്കേ​ജ് പ​രി​ഗ​ണ​ന​യി​ൽ
Wednesday, July 1, 2020 11:07 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യു​​​ടെ പു​​​ന​​​രു​​​ജ്ജീ​​​വ​​​ന​​​ത്തി​​​നാ​​​യി ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യ്ക്കു സാ​​​ന്പ​​​ത്തി​​​ക പാ​​​ക്കേ​​​ജും ഇ​​​ള​​​വു​​​ക​​​ളും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി​ വ​​​രി​​​ക​​​യാ​​​ണെ​​​ന്നു സം​​​സ്ഥാ​​​ന ടൂ​​​റി​​​സം സെ​​​ക്ര​​​ട്ട​​​റി റാ​​​ണി ജോ​​​ർ​​​ജ്. ഫി​​​ക്കി ദേ​​​ശീ​​​യ ടൂ​​​റി​​​സം ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ച്ച വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ടൂ​​​റി​​​സം സെ​​​ക്ര​​​ട്ട​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.