സ്വിസ് ബാങ്കിലെ നിക്ഷേപം; ഇന്ത്യ 77-ാം സ്ഥാനത്ത്
Saturday, June 27, 2020 12:14 AM IST
ഡ​​​​ൽ​​​​ഹി/ സൂ​​​​റി​​​​ച്ച്: സ്വ​​​​ിസ് ബാ​​​​ങ്കി​​​​ൽ നി​​​​ക്ഷേ​​​​പ​​​മു​​​ള്ള​​​വ​​​രു​​​ടെ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ 2019ൽ ​​​ഇ​​​ന്ത്യ​​​ക്ക് 77-ാം സ്ഥാ​​​നം. സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡ് സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്ക് പു​​​​റ​​​​ത്തു​​​​വി​​​​ട്ട പ​​​​ട്ടി​​​ക​​​യി​​​​ൽ ബ്രി​​​​ട്ട​​​​നാ​​​​ണ് ഒ​​​​ന്നാം സ്ഥാ​​​​നം. 2018 ൽ ​​​ഇ​​​​ന്ത്യ​​​​യു​​​​ടെ സ്ഥാ​​​​നം 74 ആ​​​​യി​​​​രു​​​​ന്നു. സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള പൗ​​​​ര​​​​ന്മാ​​​​രും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തി​​​​യ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ൽ 0.06 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നി​​​​ക്ഷേ​​​​പം. 27 ശ​​​​ത​​​​മാ​​​​നം നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തി​​​​യാ​​​​ണ് ബ്രി​​​​ട്ട​​​​ൻ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.