“പ​രി​സ്ഥി​തി ​സൗ​ഹൃദ പാ​ർ​പ്പി​ട പ​ദ്ധ​തി​ക​ൾ​ക്ക് ഡി​മാ​ൻ​ഡ് കൂടും”
“പ​രി​സ്ഥി​തി ​സൗ​ഹൃദ പാ​ർ​പ്പി​ട പ​ദ്ധ​തി​ക​ൾ​ക്ക് ഡി​മാ​ൻ​ഡ് കൂടും”
Saturday, June 6, 2020 11:59 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് അ​​ന​​​ന്ത​​​ര കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​രി​​​സ്ഥി​​​തി​ സൗ​​ഹൃ​​ദ​​വും താ​​​ങ്ങാ​​​വു​​​ന്ന വി​​​ല​​​യി​​​ലു​​​ള്ള​​​തു​​​മാ​​​യ പാ​​​ർ​​​പ്പി​​​ട പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു ഡി​​​മാ​​​ൻ​​​ഡ് വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നു സാ​​​ന്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​നും നി​​​ക്ഷേ​​​പ​​​ക മാ​​​ർ​​​ഗ​​​ദ​​​ർ​​​ശി​​​യും എ​​​ഴു​​​ത്തു​​​കാ​​​ര​​​നും പ്ര​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യ ഡോ. ​​​വി കെ. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ. ലോ​​​ക​​​പ​​​രി​​​സ്ഥി​​​തി​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ച് അ​​​സ​​​റ്റ് ഹോം​​​സ് സൂ​​​മി​​​ലൂ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച ബി​​​യോ​​​ണ്ട് സ്ക്വ​​​യ​​​ർ ഫീ​​​റ്റ് പ്ര​​​ഭാ​​​ഷ​​​ണ​​​പ​​​ര​​​ന്പ​​​ര​​​യി​​​ൽ സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യും പ​​​രി​​​സ്ഥി​​​തി​​​യും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


കോ​​​വി​​​ഡ് മൂ​​​ല​​​മു​​​ണ്ടാ​​​യ മാ​​​ന്ദ്യ​​​കാ​​​ല​​​ത്തു കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല, ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ​​​സ്, ഐ​​​ടി തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കു ക്ഷീ​​​ണ​​​മു​​​ണ്ടാ​​​യി​​​ല്ല. എ​​​ന്നാ​​​ൽ ട്രാ​​​വ​​​ൽ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം, ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​ഡ് ബാ​​​ങ്കിം​​​ഗ്, നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല, ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ​​​സ് തു​​​ട​​​ങ്ങി​​​വ​​​യ്ക്ക് ഇ​​​ത് വെ​​​ല്ലു​​​വി​​​ളി​​​യു​​​ടെ കാ​​​ല​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​സ​​​റ്റ് ഹോം​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സു​​​നി​​​ൽ കു​​​മാ​​​ർ വി. ​​​സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.