ഫെ​ഡ​റ​ല്‍ ബാ​ങ്കും കു​ടും​ബ​ശ്രീയും ധാ​രണയായി
ഫെ​ഡ​റ​ല്‍ ബാ​ങ്കും കു​ടും​ബ​ശ്രീയും ധാ​രണയായി
Tuesday, May 26, 2020 11:55 PM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സ​​​ഹാ​​​യ​​ഹ​​​സ്തം വാ​​​യ്പാ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കു​​​ടും​​​ബ​​ശ്രീ അം​​​ഗ​​​ങ്ങ​​​ള്‍​ക്കു വാ​​​യ്പ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് കു​​​ടും​​​ബ​​​ശ്രീ മി​​​ഷ​​​നു​​​മാ​​​യി ധാ​​​ര​​​ണാ​​പ​​​ത്രം ഒ​​​പ്പു​​​വ​​ച്ചു.

ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സോ​​​ണ​​​ല്‍ ഹെ​​​ഡു​​​മാ​​​യ കു​​​ര്യാ​​​ക്കോ​​​സ് കോ​​​നി​​​ല്‍, കു​​​ടും​​​ബ​​​ശ്രീ മി​​​ഷ​​​ന്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​സ്. ഹ​​​രി​​​കി​​​ഷോ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ധാ​​​രണ​​​ാപ​​​ത്രം കൈ​​​മാ​​​റി. ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് തി​​​രു​​​വ​​ന​​​ന്ത​​​പു​​​രം സോ​​​ണ​​​ല്‍ ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജേ​​​ക്ക​​​ബ് ഈ​​​പ്പ​​​ന്‍ പ​​ങ്കെ​​ടു​​ത്തു.


കോ​​​വി​​​ഡ് കാ​​​ര​​​ണ​​​മാ​​​യു​​​ള്ള ലോ​​​ക്ക് ഡൗ​​​ണ്‍ മൂ​​​ലം കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കു​​​ണ്ടാ​​​യ തൊ​​​ഴി​​​ല്‍, വ​​​രു​​​മാ​​​ന ന​​​ഷ്ടം തു​​​ട​​​ങ്ങി​​​യ​​​വ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ള്‍​ക്കു വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

അ​​​ര്‍​ഹ​​​രാ​​​യ കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് ഉ​​​ട​​​ന​​​ടി വാ​​​യ്പാ സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നു ബാ​​​ങ്ക് അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചു. പ​​​ലി​​​ശ തു​​​ക സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ തി​​​രി​​​കെ ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.