കെ​എ​സ്എ​ഫ്ഇ ലേ​ലം ഇ​ന്നു​മു​ത​ൽ
Tuesday, May 26, 2020 12:31 AM IST
തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ​​യു​​​ടെ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ ശാ​​​ഖ​​​ക​​​ളി​​​ൽ മാ​​​ർ​​​ച്ച് 14 മു​​​ത​​​ൽ 20 വ​​​രെ നീ​​​ട്ടി​​​വ​​​ച്ച ചി​​​ട്ടി​​​ലേ​​​ല​​​ങ്ങ​​​ൾ ഇ​​​ന്നു​​​മു​​​ത​​​ൽ പു​​​നഃ​​​സ്ഥാ​​​പി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു ശാ​​​ഖ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​പി. സു​​​ബ്ര​​​ഹ്‌​​മ​​​ണ്യ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.