പ്രൊ​ഫൈ​ൽ ലോ​ക്ക് ഫീ​ച്ച​ർ ഇന്ത്യക്കാർക്ക് ഉടൻ
പ്രൊ​ഫൈ​ൽ ലോ​ക്ക് ഫീ​ച്ച​ർ ഇന്ത്യക്കാർക്ക് ഉടൻ
Saturday, May 23, 2020 12:03 AM IST
മും​​​​ബൈ: ഫേ​​​​സ്ബു​​​​ക്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലെ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗം ത​​​​ട​​​​യാ​​​​ൻ സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ഫേ​​​​സ്ബു​​​​ക്ക്. ഫ്ര​​​​ണ്ട് ലി​​​​സ്റ്റി​​​​ൽ ഇ​​​​ല്ലാ​​​​ത്ത​​​​വ​​​​ർ ടൈെം ​​​ലൈ​​​​ൻ ചി​​​​ത്ര​​​​ങ്ങ​​​​ളും മ​​​​റ്റു പോ​​​​സ്റ്റു​​​​ക​​​​ളും കാ​​​​ണു​​​​ന്ന​​​​തു ത​​​​ട​​​​യു​​​​ന്ന പ്രൊ​​​​ഫൈ​​​​ൽ ലോ​​​​ക്ക് ഫീ​​​​ച്ച​​​​റാ​​​​ണ് ഫേ​​​​സ്ബു​​​​ക്ക് ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു​ മാ​​​​ത്ര​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഏ​​​​താ​​​​നും ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​കും. പ്രൊ​​​​ഫൈ​​​​ലി​​​​ലെ മോ​​​​ർ മെ​​​​നു​​​​വി​​​​ൽ നി​​​​ന്നാ​​​​ണ് പ്രൊ​​​​ഫൈ​​​​ൽ ലോ​​​​ക്ക് ഫീ​​​​ച്ച​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. ഫീ​​​​ച്ച​​​​ർ ആ​​​​ക്ടീ​​​​വ് ആ​​​​കു​​​​ന്ന​​​​തോ​​​​ടെ ഫ്ര​​​​ണ്ട്സ് ലി​​​​സ്റ്റി​​​​ലി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കു യു​​​​സ​​​​റു​​​​ടെ പ്രൊ​​​​ഫൈ​​​​ൽ ചി​​​​ത്ര​​​​വും ക​​​​വ​​​​ർ ചി​​​​ത്ര​​​​വും ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യാ​​​​നോ ഷെ​​​​യ​​​​ർ ചെ​​​​യ്യാ​​​​നോ സൂം ​​​​ചെ​​​​യ്തു കാ​​​​ണാ​​​​നോ ക​​​​ഴി​​​​യാ​​​​തെ വ​​​​രും. ടൈ ​​​​ലൈ​​​​നി​​​​ലെ പോ​​​​സ്റ്റു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​കി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.