നാ​ടി​ന്‍റെ ഹീ​റോ​സി​നു ഹ്യൂ​ണ്ടാ​യി​യു​ടെ ആ​ദ​രം
നാ​ടി​ന്‍റെ ഹീ​റോ​സി​നു ഹ്യൂ​ണ്ടാ​യി​യു​ടെ ആ​ദ​രം
Saturday, May 23, 2020 12:03 AM IST
കൊ​​​ച്ചി: ഡോ​​​ക്ട​​​ര്‍​മാ​​​ര്‍, ന​​​ഴ്‌​​​സു​​​മാ​​​ര്‍, പാ​​​രാ​​​മെ​​​ഡി​​​ക്‌​​​സ്, പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍​ക്ക് ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യി ഹ്യൂ​​​ണ്ടാ​​​യ് നി​​​ര​​​വ​​​ധി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. മു​​​ന്‍​ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ലു​​​ള്ള സ​​​ര്‍​വീ​​​സി​​​നൊ​​​പ്പം സൗ​​​ജ​​​ന്യ എ​​​സി ചെ​​​ക്ക്, സൗ​​​ജ​​​ന്യ ടോ​​​പ് വാ​​​ഷ്, ഹൈ ​​​ട​​​ച്ച് പോ​​​യി​​ന്‍റ് സാ​​​നി​​​റ്റൈ​​​സേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ ഈ ​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കു ല​​​ഭ്യ​​​മാ​​​ണ്.


കാ​​​ര്‍ ഇ​​​ന്‍റീ​​​രി​​​യ​​​ല്‍ സാ​​​നി​​​റ്റൈ​​​സേ​​​ഷ​​​ന്‍, ലേ​​​ബ​​​ര്‍ചാ​​​ര്‍​ജ്, എ​​​യ​​​ര്‍ പ്യൂ​​​രി​​​ഫ​​​യ​​​ര്‍, റോ​​​ഡ്‌​​​സൈ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍​സ്, എ​​​ക്‌​​​സ്റ്റ​​​ന്‍​ഡ് വാ​​​റ​​​ണ്ടി തു​​​ട​​​ങ്ങി​​​യ ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ന​​​ല്‍​കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മോ​​​ഡ​​​ലു​​​ക​​​ള്‍ പ​​​ര്‍​ച്ചേ​​​ഴ്‌​​​സ് ചെ​​​യ്യു​​​മ്പോ​​​ള്‍ മെ​​​ഡി​​​ക്ക​​​ല്‍ രം​​​ഗ​​​ത്തു ജോ​​​ലി​​ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്കു സ്‌​​​പെ​​​ഷ​​​ല്‍ ഓ​​​ഫ​​​ര്‍ ഉ​​ണ്ടാ​​കും. ഓ​​​ഫ​​​ര്‍ 31വ​​​രെ മാ​​​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.