വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ശീ​ല​ന പ​രി​പാ​ടി​യു​മാ​യി എം​ജി മോ​ട്ടോഴ്​സ്
Wednesday, May 20, 2020 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക്രി​​​യാ​​​ത്മ​​​ക ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ എം​​​ജി മോ​​​ട്ടോ​​​ഴ്​​​സ് ഇ​​​ന്ത്യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ആ​​​വി​​​ഷ്ക്ക​​​രി​​​ച്ചു. 200 പേ​​​ർ​​​ക്കാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ക. ഉ​​​ന്ന​​​ത പ​​​ഠ​​​ന​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു സ്കോ​​​ള​​​ർ​​​ഷി​​​പ്പും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.