പ​വ​ന് റി​ക്കാ​ർ​ഡ് കു​തി​പ്പ്
പ​വ​ന് റി​ക്കാ​ർ​ഡ് കു​തി​പ്പ്
Tuesday, April 7, 2020 11:59 PM IST
കൊ​​​ച്ചി: ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന വി​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി കേ​​​ര​​​ള​​​ത്തി​​​ൽ സ്വ​​​ർ​​​ണം പ​​​വ​​​ന് 32,800 രൂ​​​പ​​​യി​​​ലേ​​​ക്ക് കു​​​തി​​​ച്ചു​​​യ​​​ർ​​​ന്നു. ഇ​​​ന്ന​​​ലെ ഒ​​​രു ദി​​​വ​​​സം മാ​​​ത്രം പ​​​വ​​​ന് ഉ​​​യ​​​ർ​​​ന്ന​​​ത് 800 രൂ​​​പ​​​യാ​​​ണ്. ഒ​​​രു ഗ്രാം ​​​സ്വ​​​ർ​​​ണം100 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യോ​​​ടെ 4100 ലെ​​​ത്തി. മാ​​​ർ​​​ച്ച് ആ​​​ദ്യ​​​വാ​​​രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 32,320 രൂ​​​പ​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡാ​​​ണ് പ​​​വ​​​ൻ പു​​​തു​​​ക്കി​​​യ​​​ത്.

വി​​​നി​​​മ​​​യ വി​​​പ​​​ണി​​​യി​​​ൽ ഡോ​​​ള​​​റി​​​നു മു​​​ന്നി​​​ൽ രൂ​​​പ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന ത​​​ള​​​ർ​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര സ്വ​​​ർ​​​ണവി​​​ല​​​യി​​​ൽ സ​​​മ്മ​​​ർ​​​ദം ഉ​​​ള​​​വാ​​​ക്കു​​​ണ്ട്. രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യനി​​​ര​​​ക്ക് 76.45 വ​​​രെ ഇ​​​ടി​​​ഞ്ഞ ശേ​​​ഷം 75.56 ലാ​​​ണ് നീ​​​ങ്ങു​​​ന്ന​​​തെ​​​ങ്കി​​​ലും ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ രൂ​​​പ​​​യു​​​ടെ മൂ​​​ല്യ​​​ത്തി​​​ലു​​​ണ്ടാ​​​യ ഇ​​​ടി​​​വ് 600 പൈ​​​സ​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ൽ രൂ​​​പ 69.50 ലാ​​​യി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ട​​​യി​​​ൽ കോ​​​വി​​​ഡ് ഭീ​​​തി​​​കൊ​​​പ്പം സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യും ആ​​​ടി​​​യു​​​ല​​​യു​​​ന്ന​​​തി​​​നാ​​​ൽ സു​​​ര​​​ക്ഷി​​​ത നി​​​ക്ഷേ​​​പ​​​മെ​​​ന്ന നി​​​ല​​​യ്ക്ക് വീ​​​ണ്ടും മ​​​ഞ്ഞ​​​ലോ​​​ഹം ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടാം. രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ സ്വ​​​ർ​​​ണ വി​​​ല ട്രോ​​​യ് ഔ​​​ൺ​​​സി​​​ന് 1,616 ഡോ​​​ള​​​റി​​​ൽ നി​​​ന്ന് ഇ​​​ന്ന​​​ലെ 1,669 ഡോ​​​ള​​​ർ വ​​​രെ ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ ന്യൂ​​​യോ​​​ർ​​​ക്ക് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ സ്വ​​​ർ​​​ണം അ​​​വ​​​ധി വി​​​ല 12 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കാ​​​യ 1,725 ഡോ​​​ള​​​റി​​​ൽ തൊ​​​ട്ടു. റെ​​​ഡി അ​​​വ​​​ധി നി​​​ര​​​ക്കു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള അ​​​ന്ത​​​രം ഒ​​​രു​​​വേ​​​ള ഔ​​​ൺ​​​സി​​​ന് 57 ഡോ​​​ള​​​റാ​​​യി ഉ​​​യ​​​ർ​​​ന്നു. സാ​​​ധാ​​​ര​​​ണ 40 ഡോ​​​ള​​​ർ അ​​​ന്ത​​​ര​​​ത്തി​​​ലാ​​​ണ് സ്പോ​​​ർ​​​ട്ട് മാ​​​ർ​​​ക്ക​​​റ്റി​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ക്കു​​​ക.


മാ​​​ർ​​​ച്ചി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി ഒ​​​രു ദ​​​ശ​​​ക​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും താ​​​ഴ്ന്ന നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് നീ​​​ങ്ങി. ക​​​ഴി​​​ഞ്ഞ മാ​​​സ​​​ത്തെ ഇ​​​റ​​​ക്കു​​​മ​​​തി ഏ​​​ക​​​ദേ​​​ശം 18 ട​​​ണ്ണി​​​ൽ ഒ​​​രു​​​ങ്ങി.

2019 മാ​​​ർ​​​ച്ചി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി 75.5 ട​​​ണ്ണാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം മൊ​​​ത്തം ഇ​​​റ​​​ക്കു​​​മ​​​തി 559.6 ട​​​ണ്ണി​​​ൽ ഒ​​​തു​​​ങ്ങി. ഇ​​​റ​​​ക്കു​​​മ​​​തി ഡ്യൂ​​​ട്ടി​​​ലു​​​ണ്ടാ​​​യ വ​​​ർ​​​ധ​​​ന വ്യ​​​വ​​​സാ​​​യി​​​ക​​​ളെ രം​​​ഗ​​​ത്തു​​​നി​​​ന്ന് പി​​​ന്നാ​​​ക്കം വ​​​ലി​​​ച്ചു. ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ 10 ഗ്രാം ​​​ത​​​ങ്കം 44,793 രൂ​​​പ​​​യി​​​ലാ​​​ണ്.

കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.