ഇ​​ള​​വു​​ക​​ളി​​ൽ റ​​ബ​​ർ മേ​​ഖ​​ല​​യെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന്
ഇ​​ള​​വു​​ക​​ളി​​ൽ റ​​ബ​​ർ മേ​​ഖ​​ല​​യെ​​യും  ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന്
Tuesday, April 7, 2020 11:59 PM IST
കോ​​ട്ട​​യം: റ​​ബ​​ർ കൃ​​ഷി​​യെ മാ​​ത്രം ആ​​ശ്ര​​യി​​ച്ചു ക​​ഴി​​യു​​ന്ന ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു ക​​ർ​​ഷ​​ക​​രാ​​ണു കൊ​​റോ​​ണ ക്കാല​​ത്ത് കേ​​ര​​ള​​ത്തി​​ൽ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്. പു​​തി​​യ സീ​​സ​​ണി​​ലേ​​ക്കു​​ള്ള കൃ​​ഷി​​പ്പ​​ണി​​ക​​ൾ തു​​ട​​ങ്ങാ​​നു​​ള്ള സ​​മ​​യ​​മാ​​ണി​​ത്. ഉ​​ത്പാ​​ദ​​നം കു​​റ​​യു​​ന്ന​​ത് അ​​നി​​യ​​ന്ത്രിത​​മാ​​യ റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി​​ക്ക് വ​​ഴി​​യൊ​​രു​​ക്കു​​ക​​യും ചെ​​യ്യും.


കൊ​​റോ​​ണ നി​​യ​​ന്ത്രി​​ത കൃ​​ഷി ഇ​​ള​​വു​​ക​​ളി​​ൽ റ​​ബ​​ർ മേ​​ഖ​​ല​​യെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ക​​ണ്‍​സോ​​ർ​​ഷ്യം ഓ​​ഫ് ഇ​​ന്ത്യ​​ൻ റ​​ബ​​ർ ഗ്രോ​​വേ​​ഴ്സ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ (സി​​ഐ​​ആ​​ർ​​ജി​​ഒ) ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി, ക​​ണ്‍​വീ​​ന​​ർ ജോ​​ണി മാ​​ത്യു പൊ​​ട്ടം​​കു​​ളം എ​​ന്നി​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.