ബി​എ​സ്എ​ന്‍​എ​ല്‍ ബ്രോ​ഡ്ബാ​ന്‍​ഡ് ഒ​രു​മാ​സം സൗ​ജ​ന്യം
ബി​എ​സ്എ​ന്‍​എ​ല്‍  ബ്രോ​ഡ്ബാ​ന്‍​ഡ്  ഒ​രു​മാ​സം സൗ​ജ​ന്യം
Tuesday, April 7, 2020 11:06 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് 19ന്‍റെ ​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വീ​​​ട്ടി​​​ലി​​​രു​​​ന്നു​​​ള്ള ജോ​​​ലി സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ഒ​​​രു​​​മാ​​​സ​​​ത്തേ​​​ക്ക് ബ്രോ​​​ഡ്ബാ​​​ന്‍​ഡ് സേ​​​വ​​​നം സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്‍​കു​​​ന്നു. 30 ദി​​​വ​​​സ​​​ത്തി​​​നു​​ശേ​​​ഷം ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് നി​​​ല​​​വി​​​ലു​​​ള്ള എ​​​തെ​​​ങ്കി​​​ലും ബ്രോ​​​ഡ്ബാ​​​ന്‍​ഡ് പ്ലാ​​​നി​​​ലേ​​​ക്ക് മാ​​​റാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.