ലൈഫ് ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കാൻ 30 ദിവസംകൂടി
ലൈഫ് ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കാൻ  30 ദിവസംകൂടി
Tuesday, April 7, 2020 12:12 AM IST
ന്യൂ​ഡ​ൽ​ഹി: ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ളു​ടെ പ്രീ​മി​യം അ​ട​യ്ക്കാ​ൻ 30 ദി​വ​സം​കൂ​ടി അ​നു​വ​ദി​ച്ചു. ഇ​ൻ​ഷ്വ​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ഐ​ആ​ർ​ഡി​എ​ഐ)​യു​ടേ​താ​ണ് അ​നു​മ​തി. നേ​ര​ത്തേ മാ​ർ​ച്ചി​ലെ പ്രീ​മി​യ​ത്തി​ന് ഒ​രു മാ​സം സാ​വ​കാ​ശം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​പ്രി​ലി​ലെ പ്രീ​മി​യ​ത്തി​നു​കൂ​ടി ആ ​സാ​വ​കാ​ശം ന​ൽ​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.