തേ​ർ​ഡ് പാ​ർ​ട്ടി വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സും ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സും പു​തു​ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി
തേ​ർ​ഡ് പാ​ർ​ട്ടി വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സും ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സും പു​തു​ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി
Thursday, April 2, 2020 11:02 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​വി​​​​ഡ് -19 ലോ​​​​ക്ക്ഡൗ​​​​ണി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ തേ​​​​ർ​​​​ഡ് പാ​​​​ർ​​​​ട്ടി വാ​​​​ഹ​​​​ന ഇ​​​​ൻ​​ഷ്വ​​റ​​​​ൻ​​​​സും ആ​​​​രോ​​​​ഗ്യ ഇ​​​​ൻ​​​​ഷ്വ​​റ​​​​ൻ​​​​സും പു​​​​തു​​​​ക്കാ​​​​നു​​​​ള്ള കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി. 2020 മാ​​​​ർ​​​​ച്ച് 25നും ​​​​ഏ​​​​പ്രി​​​​ൽ 14നും ​​​​ഇ​​​​ട​​​​യി​​​​ൽ പു​​​​തു​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ആ​​​​രോ​​​​ഗ്യ, മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പോ​​​​ളി​​​​സി​​​​ക​​​​ളു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ഏ​​​​പ്രി​​​​ൽ 21 വ​​​​രെ​​​​യാ​​​​ണ് നീ​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.