സി​വി​ല്‍ സ​പ്ലൈ​സ് ഔ​ട്ട്‌ലെ​റ്റു​ക​ള്‍വ​ഴി പൈ​നാ​​പ്പി​ള്‍ വി​ത​ര​ണം: മ​ന്ത്രി
സി​വി​ല്‍ സ​പ്ലൈ​സ് ഔ​ട്ട്‌ലെ​റ്റു​ക​ള്‍വ​ഴി പൈ​നാ​​പ്പി​ള്‍ വി​ത​ര​ണം: മ​ന്ത്രി
Thursday, April 2, 2020 11:02 PM IST
കൊ​​​ച്ചി: തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ​​​പ്ലൈ​​​സ് ഔ​​​ട്ട് ലെ​​​റ്റു​​​ക​​​ള്‍ വ​​​ഴി പൈ​​​നാ​​​പ്പി​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നു മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍​കു​​​മാ​​​ര്‍. പൈ​​​നാ​​​പ്പി​​​ളി​​നൊ​​പ്പം മാ​​​ങ്ങ​​യും ക​​​ര്‍​ഷ​​​ക​​​രി​​​ല്‍നി​​​ന്ന് ഏ​​​റ്റെ​​​ടു​​​ക്കു​​ന്നു​​ണ്ട്. സ്‌​​​ട്രോ​​​ബെ​​​റി ക​​​ര്‍​ഷ​​​ക​​​രി​​​ല്‍നി​​​ന്നു ഫ​​​ല​​​ങ്ങ​​​ള്‍ സം​​​ഭ​​​രി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​താ​​യും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.