സ​ന്പാ​ദ്യ പ​ദ്ധ​തി​ക​ൾ​ക്കു​പ​ലി​ശ വെ​ട്ടി​ക്കു​റ​ച്ചു
സ​ന്പാ​ദ്യ പ​ദ്ധ​തി​ക​ൾ​ക്കു​പ​ലി​ശ വെ​ട്ടി​ക്കു​റ​ച്ചു
Wednesday, April 1, 2020 11:18 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സ​ന്പാ​ദ്യ പ​ദ്ധ​തി, പോ​സ്റ്റ് ഓ​ഫീ​സ് നിക്ഷേ​പ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യു​ടെ പ​ലി​ശ നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ചു. ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ​ത്തി​ലേ​ക്കു​ള്ള പ​ലി​ശ​യാ​ണു ഗ​ണ്യ​മാ​യി കു​റ​ച്ച​ത്. 1.4 ശ​ത​മാ​നം വ​രെ​യാ​ണു കു​റ​വ്. പ​ബ്ലി​ക് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട്, കി​സാ​ൻ വി​കാ​സ് പ​ത്ര, സുകന്യ​സ​മൃ​ദ്ധി യോ​ജ​ന തു​ട​ങ്ങി​യ​വ​യ്ക്കും പ​ലി​ശ വെ​ട്ടി​ക്കു​റ​ച്ചു.

വാ​ണി​ജ്യ ബാ​ങ്കു​ക​ളി​ലെ പ​ലി​ശ മു​ക്കാ​ൽ ശ​ത​മാ​നം വ​രെ താ​ഴാ​വു​ന്ന വി​ധം റീ​പോ നി​ര​ക്ക് ക​ഴി​ഞ്ഞ​യാ​ഴ്ച കു​റ​ച്ചി​രു​ന്നു. ഇ​തോ​ടെ ബാ​ങ്കു​ക​ളി​ൽനി​ന്നു ദേ​ശീ​യ സ​ന്പാ​ദ്യ പ​ദ്ധ​തി​യി​ലേ​ക്കും മ​റ്റും പ​ണം നീ​ങ്ങു​മെ​ന്നു ബാ​ങ്കു​ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.


ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ട​ത്ത​ര​ക്കാ​രു​ടെ​യും ഗ്രാ​മീ​ണ​രു​ടെ​യും വ​ലി​യ നി​ക്ഷേ​പ​മേ​ഖ​ല​യു​ടെ പ​ലി​ശ വെ​ട്ടി​ക്കു​റ​ച്ച​ത്.

ഈ ​സ​ന്പാ​ദ്യ​പ​ദ്ധ​തി​ക​ൾ​ക്ക് ഓ​രോ ത്രൈ​മാ​സ​ത്തി​ലേ​ക്കു​മു​ള്ള പ​ലി​ശ ത്രൈ​മാ​സം തു​ട​ങ്ങും​മു​ന്പു പ്ര​ഖ്യാ​പി​ക്കു​ക​യാ​ണു പ​തി​വ്. സ​മീ​പ​കാ​ല​ത്തു പ​ലി​ശ​യി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല. ത​ന്മൂ​ല​മാ​ണ് ഒ​റ്റ​യ​ടി​ക്കു വ​ലി​യ കു​റ​വ് വ​രു​ത്തേ​ണ്ടിവ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.