ബാങ്ക് ലയനം ഇന്ന്
Wednesday, April 1, 2020 12:11 AM IST
മും​​​ബൈ: പ​​​ത്തു പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ ല​​​യി​​​ച്ച് നാ​​​ലു ബാ​​​ങ്കു​​​ക​​​ളാ​​​കു​​​ന്ന പ്ര​​​ക്രി​​​യ ഇ​​​ന്നു പൂ​​​ർ​​​ത്തി​​​യാ​​​കും. കോ​​​വി​​​ഡ്-19 മൂ​​​ലം ല​​​യ​​​ന​​​ച്ച​​​ട​​​ങ്ങ് വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് വ​​​ഴി​​​യാ​​​കും ന​​​ട​​​ത്തു​​​ക.

ഓ​​​റി​​​യ​​​ന്‍റ​​​ൽ ബാ​​​ങ്ക് ഓ​​​ഫ് കൊ​​​മേ​​​ഴ്സി​​​ന്‍റെ‌​​​യും യു​​​ണൈ​​​റ്റ​​​ഡ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ​​​യും ശാ​​​ഖ​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​ക​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ആ​​​ന്ധ്ര ബാ​​​ങ്കി​​​ന്‍റെ​​​യും കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ബാ​​​ങ്കി​​​ന്‍റെ​​​യും ശാ​​​ഖ​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ശാ​​​ഖ​​​ക​​​ളാ​​​യി​​​രി​​​ക്കും. അ​​​ല​​​ാഹാ​​​ബാ​​​ദ് ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ​​​യും സി​​​ൻ​​​ഡി​​​ക്ക​​​റ്റ് ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ൾ ക​​​ന​​​റാ ബാ​​​ങ്കി​​​ന്‍റെ​​​യും ശാ​​​ഖ​​​ക​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കും.


ല​​​യ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഉ​​​ട​​​നേ ശാ​​​ഖ​​​ക​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ ക്ര​​​മേ​​​ണ ശാ​​​ഖ​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കും. രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​മു​​​ള്ള ബാ​​​ങ്കു​​​ക​​​ളാ​​​യി പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളെ മാ​​​റ്റാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ല​​​യ​​​ന​​​മെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.