ലോക്ക്ഡൗണ്‍ കഴിയുംവരെ വാടക പിരിക്കരുതെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോ.
Wednesday, April 1, 2020 12:11 AM IST
കോ​ട്ട​യം: ലോ​ക്ക്ഡൗ​ണ്‍ ക​ഴി​യു​ന്ന​തു​വ​രെ ആ​രും വാ​ട​ക പി​രി​ക്ക​രു​തെ​ന്ന് ഓ​ൾ കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ, കേ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ, എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ, ടെ​യ്‌​ലേ‌​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ബ്യ​ട്ടീ​ഷ​ൻ ആ​ൻ​ഡ് ഹെ​യ​ർ ക​ട്ടിം​ഗ് അ​സോ​സി​യേ​ഷ​ൻ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, പ്രൈ​വ​റ്റ് സെ​ക്യൂ​രി​റ്റി സം​ഘ​ട​ന​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ സെ​ന്‍റ​റു​ക​ൾ, ചെ​റു​കി​ട സം​രം​ഭ​ക​ർ, മാ​ധ്യ​മ​ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി​യ​വ​ർ വാ​ട​ക ന​ൽ​കു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ അറിയിച്ചിട്ടുണ്ടെന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​മി ഈ​പ്പ​ൻ പ​റ​ഞ്ഞു. വാ​ട​ക​യി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം പി​ന്നാ​ലെ അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.