ദു​രി​താ​ശ്വാ​സ​ ഫ​ണ്ടി​ലേ​ക്കു എ​ന്‍​എം​ഡി​സി 150 കോ​ടി ന​ല്‍​കി
Monday, March 30, 2020 11:48 PM IST
കൊ​​​ച്ചി: കൊ​​​റോ​​​ണ വൈ​​​റ​​​സ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു പി​​​ന്തു​​​ണ​​​യാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​മ്പ​​​നി​​​യാ​​​യ നാ​​ഷ​​ണ​​ൽ മി​​ന​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ (എ​​​ന്‍​എം​​​ഡി​​​സി) 150 കോ​​​ടി രൂ​​​പ ന​​​ല്‍​കി.

കൊ​​​റോ​​​ണ വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ഒ​​​രു പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​നം ന​​​ല്‍​കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​ണി​​​ത്. എ​​​ന്‍​എം​​​ഡി​​​സി ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​ന്പ​​​നി ആ​​​സ്ഥാ​​​ന​​​ത്തും പ്ലാ​​ന്‍റു​​​ക​​​ളി​​​ലും ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ക​​​മ്പ​​​നി ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.