ബി​എ​സ്എ​ന്‍​എ​ല്‍ വ​രി​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ വാ​ലി​ഡി​റ്റി എ​ക്സ്റ്റൻഷ​നും ടോ​ക്ക്ടൈ​മും
ബി​എ​സ്എ​ന്‍​എ​ല്‍ വ​രി​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ  വാ​ലി​ഡി​റ്റി എ​ക്സ്റ്റൻഷ​നും ടോ​ക്ക്ടൈ​മും
Monday, March 30, 2020 11:48 PM IST
കൊ​​​ച്ചി: ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​ത്തു മൊ​​​ബൈ​​​ല്‍ പ്ലാ​​​ന്‍ വാ​​​ലി​​​ഡി​​​റ്റി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന എ​​​ല്ലാ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ മൊ​​​ബൈ​​​ല്‍ പ്രീ​​​പെ​​​യ്ഡ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കും ഏ​​​പ്രി​​​ല്‍ 20 വ​​​രെ സൗ​​​ജ​​​ന്യ​​​മാ​​​യി വാ​​​ലി​​​ഡി​​​റ്റി നീ​​​ട്ടിന​​​ല്‍​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. ഇ​​​തു കൂ​​​ടാ​​​തെ ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ അ​​​ക്കൗ​​​ണ്ട് സീ​​​റോ ബാ​​​ല​​​ന്‍​സ് ആ​​​കു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് 10 രൂ​​​പ​​​യു​​​ടെ ടോ​​​ക്ക് ടൈം ​​​സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്‍​കും. കേ​​​ന്ദ്ര മ​​​ന്ത്രി ര​​​വി​​​ശ​​​ങ്ക​​​ര്‍ പ്ര​​​സാ​​​ദ് ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ചീ​​​ഫ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍​മാ​​​രും പി​​​എം​​​ജി​​​മാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ല്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ സി​​​എം​​​ഡി പ്ര​​​വീ​​​ണ്‍ കു​​​മാ​​​ര്‍ പു​​​ര്‍​വാ​​​ര്‍ ആ​​​ണ് ഓ​​​ഫ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.