മൂ​ന്നു സേ​വ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​ക്കി ലേ​ക് ഷോ​ര്‍
Monday, March 30, 2020 11:48 PM IST
കൊ​​​ച്ചി: കൊ​​​റോ​​​ണ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ലെ വി​​​പി​​​എ​​​സ് ലേ​​​ക് ഷോ​​​ര്‍ ഹോ​​​സ്പി​​​റ്റ​​​ല്‍ മൂ​​​ന്നു സേ​​​വ​​​ന​​​ങ്ങ​​​ള്‍ സൗ​​​ജ​​​ന്യ​​​മാ​​​ക്കി. ഡോ​​​ക്ട​​​ര്‍​മാ​​​രു​​​മാ​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ വീ​​​ഡി​​​യോ ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷ​​​ന്‍, ടെ​​​ലി​​​ഫോ​​​ണ്‍ വ​​​ഴി​​​യു​​​ള്ള ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷ​​​ന്‍, മ​​​രു​​​ന്നുക​​​ളു​​​ടെ ഹോം ​​​ഡെ​​​ലി​​​വ​​​റി എ​​​ന്നീ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് സൗ​​​ജ​​​ന്യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തി​​​ന്‍റെ എ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​മു​​​ള്ള രോ​​​ഗി​​​ക​​​ള്‍​ക്ക് ഈ ​​​സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.