ആ​ർ​ബി​ഐ ന​യ​പ്ര​ഖ്യാ​പ​നം: സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് ഉ​ത്തേ​ജ​നം പ​ക​രു​മെ​ന്ന് ഫി​ക്കി
Saturday, March 28, 2020 10:41 PM IST
കൊ​​​ച്ചി: ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യ്ക്ക് ഉ​​​ത്തേ​​​ജ​​​നം പ​​​ക​​​രു​​​മെ​​​ന്ന് ഫി​​​ക്കി­. വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള സാ​​​ന്പ​​​ത്തി​​​ക ഉ​​​ത്തേ​​​ജ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു ഫി​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​സം​​​ഗീ​​​ത റെ​​​ഡ്ഡി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.