സ്വ​ര്‍​ണ​വി​ല​യി​ൽ മാ​റ്റ​മി​ല്ല
സ്വ​ര്‍​ണ​വി​ല​യി​ൽ മാ​റ്റ​മി​ല്ല
Saturday, March 28, 2020 12:06 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ല്ല. ഗ്രാ​​​മി​​​ന് 3,900 രൂ​​​പ​​​യും പ​​​വ​​​ന് 31,200 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തെ വി​​​ല.

സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ വി​​​പ​​​ണി അ​​​വ​​​ധി​​​യാ​​​ണെ​​​ങ്കി​​​ലും അ​​​ഡ്വാ​​​ന്‍​സ് ബു​​​ക്ക് ചെ​​​യ്ത​​​വ​​​ര്‍​ക്കും മു​​​ന്‍ നി​​​ശ്ച​​​യ​​​പ്ര​​​കാ​​​രം വി​​​വാ​​​ഹം ന​​​ട​​​ത്തേ​​​ണ്ട​​​വ​​​ര്‍​ക്കും സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണം ന​​​ല്‍​കേ​​​ണ്ട​​​തി​​​നാ​​​ലാ​​​ണു വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.