സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
Monday, March 23, 2020 11:51 PM IST
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തു സ്വ​​​​ര്‍​ണ​​​​വി​​​​ല ഗ്രാ​​​​മി​​​​ന് 20 രൂ​​​​പ​​​​യും പ​​​​വ​​​​ന് 160 രൂ​​​​പ​​​​യും ഇ​​​​ന്ന​​​​ലെ കു​​​​റ​​​​ഞ്ഞു. ഇ​​​​തോ​​​​ടെ പ​​​​വ​​​​ന് 30,240 രൂ​​​​പ​​​​യും ഗ്രാ​​​​മി​​​​ന് 3,780 രൂ​​​​പ​​​​യു​​​​മാ​​​​യി. കോ​​​​വി​​​​ഡ്-19 സ​​​​മൂ​​​​ഹ​​​വ്യാ​​​​പ​​​​നം ത​​​​ട​​​​യു​​​​ന്ന​​​​തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​​ര്‍​ണ വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ 25 വ​​​​രെ​ ഓ​​​​ള്‍ കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ അ​​​​ട​​​​ച്ചി​​​​ട്ടി​​​രി​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ വ്യാ​​​​പാ​​​​രം കു​​​​റ​​​​വാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.