ക്രൂഡ് വില വീണ്ടും താഴോട്ട്
ക്രൂഡ് വില വീണ്ടും താഴോട്ട്
Friday, February 28, 2020 12:25 AM IST
ല​ണ്ട​ൻ: വൈ​റ​സ് ഭീ​തി​യെ തു​ട​ർ​ന്നു ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​ണ്ടും കു​ത്ത​നെ താ​ണു. ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വീ​പ്പ​യ്ക്ക് 50.73 ഡോ​ള​ർ വ​രെ വി​ല താ​ണു. ഇ​ന്ത്യ കൂ​ടു​ത​ലാ​യി ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന​ത് ബ്രെ​ന്‍റ് ഇ​ന​മാ​ണ്. ഡ​ബ്ല്യു​ടി​ഐ ഇ​നം വീ​പ്പ​യ്ക്കു 46 ഡോ​ള​റി​ലേ​ക്കും താ​ണു.

ഏ​ഴു ദി​വ​സം മു​ന്പ് 59.72 ഡോ​ള​ർ വി​ല​യു​ണ്ടാ​യി​രു​ന്ന​താ​ണു ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ്. വൈ​റ​സ്ബാ​ധ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​ത്തോ​തു താ​ഴ്ത്തു​മെ​ന്ന ഭീ​തി​യി​ലാ​ണു വി​ല​യി​ടി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.