ഭാ​ര​ത് എ​യ​ര്‍ ഫൈ​ബ​ര്‍ സ​ര്‍​വീ​സ് ഉ​ദ്ഘാ​ട​നം ഇന്ന്
Friday, February 28, 2020 12:25 AM IST
കൊ​​​ച്ചി: വാ​​​ര്‍​ത്താ​​​വി​​​നി​​​മ​​​യരം​​​ഗ​​​ത്ത് ഏ​​​റെ വി​​​പ്ല​​​വ​​​ക​​​രമാ​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍​ക്കു തു​​​ട​​​ക്കം​​കു​​​റി​​​ച്ചു ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഭാ​​​ര​​​ത് എ​​​യ​​​ര്‍ ഫൈ​​​ബ​​​ര്‍ സ​​​ര്‍​വീ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ന​​​ട​​​ക്കും. രാ​​​വി​​​ലെ 11ന് ​​​ക​​​ലൂ​​​ര്‍ ഗോ​​​കു​​​ലം ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ വി​​​വേ​​​ക് ബ​​​ന്‍​സാ​​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.