ജി-​മാ​ർ​ട്ട് ബ​ന്പ​ർ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്
Thursday, February 27, 2020 12:11 AM IST
തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് ത​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ഓ​​​ണം- റം​​​സാ​​​ൻ-​ ക്രി​​​സ്മ​​​സ്-​​​ന്യൂ​​​ഇ​​​യ​​​ർ വി​​​ശേ​​​ഷ സീ​​​സ​​​ണു​​​ക​​​ൾ കോ​​​ർ​​​ത്തി​​​ണ​​​ക്കി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച 10 ഡാ​​​റ്റ്സ​​​ണ്‍ റെ​​​ഡി ഗോ ​​​കാ​​​റു​​​ക​​​ൾ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ജി-​ ​​മാ​​​ർ​​​ട്ട് ബ​​​ന്പ​​​ർ ഓ​​​ഫ​​​റി​​ന്‍റെ ന​​​റു​​​ക്കെ​​​ടു​​​പ്പ് ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ന​​​ട​​​ക്കും.

ഇ​​​ട​​​പ്പ​​​ള്ളി ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് ഷോ​​​റൂ​​​മി​​​ൽ ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി​​​യും കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​നും ചേ​​​ർ​​​ന്നാ​​ണു ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ക. ന​​​ന്തി​​​ല​​​ത്ത് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഗോ​​​പു ന​​​ന്തി​​​ല​​​ത്ത്, ഡി​​​വി​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ല​​​ർ മാ​​​ർ​​​ട്ടി​​​ൻ താ​​​യ​​​ങ്കേ​​​രി, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ർ​​​ജു​​​ൻ ന​​​ന്തി​​​ല​​​ത്ത്, ഡ​​​യ​​​റ​​​ക്ട​​​ർ ഐ​​​ശ്വ​​​ര്യ സു​​​ജി​​​ത്ത് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


ഈ ​​​വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്തു പ​​​ലി​​​ശ​​​ര​​​ഹി​​​ത​​​മാ​​​യ കു​​​റ​​​ഞ്ഞ ത​​​വ​​​ണ​​​വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് എ​​​സി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ജി-​​​മാ​​​ർ​​​ട്ട് ബ​​​ജാ​​​ജ് ഫി​​​നാ​​​ൻ​​​സ് എ​​​സി മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ക്കു​​​മെ​​​ന്നും ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ സു​​​ബൈ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.