രൂപ കിതച്ചു, ഡോളറിന് 71.98 രൂപ
രൂപ കിതച്ചു, ഡോളറിന്  71.98 രൂപ
Monday, February 24, 2020 11:57 PM IST
മും​ബൈ: കൊ​റോ​ണ​ വൈ​റ​സ് ബാ​ധ രൂ​പ​യ്ക്കും തി​രി​ച്ച​ടി​യാ​യി. യു​എ​സ് ഡോ​ള​റി​ലേ​ക്കു നി​ക്ഷേ​പ​ക​ർ തി​രി​യു​ന്ന​തി​ന്‍റെ ഫ​ല​മാ​യാ​ണു രൂ​പ ഇ​ടി​ഞ്ഞ​ത്. ഇ​ന്ന​ലെ ഡോ​ള​റി​നു 34 പൈ​സ കൂ​ടി 71.98 രൂ​പ​യി​ലെ​ത്തി.

ക​ഴി​ഞ്ഞ​യാ​ഴ്ച​യും ഡോ​ള​ർ ക​യ​റ്റ​ത്തി​ലാ​യി​രു​ന്നു. ഡോ​ള​റി​ന്‍റെ കു​തി​പ്പ് തു​ട​രു​മെ​ന്നാ​ണു വി​പ​ണി നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. അ​ങ്ങ​നെ വ​ന്നാ​ൽ ഡോ​ള​റി​ന്‍റെ നി​ര​ക്ക് 74 രൂ​പ​യി​ലേ​ക്ക് ഉ​യ​രു​മെ​ന്നു പ​ല​രും ക​രു​തു​ന്നു.


വൈ​റ​സ് ചൈ​ന​യു​ടെ​യും മ​റ്റും വ​ള​ർ​ച്ച​യി​ൽ കു​റ​വു വ​രു​ത്തു​മെ​ന്നും ചി​ല​പ്പോ​ൾ മാ​ന്ദ്യം ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്. അ​തു ഡോ​ള​റി​ലേ​ക്ക് നി​ക്ഷേ​പ​ക​രെ ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.