ബോ​ണ്ട് വി​പ​ണി​യി​ല്‍ മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ്
ബോ​ണ്ട് വി​പ​ണി​യി​ല്‍ മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ്
Friday, February 21, 2020 11:15 PM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വാ​​​യ്പ ക​​​മ്പ​​​നി​​​യാ​​​യ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് ലി​​​മി​​​റ്റ​​​ഡ് ഫി​​​ക്സ​​​ഡ് റേ​​​റ്റ് സീ​​​നി​​​യ​​​ര്‍ സെ​​​ക്യു​​​വേ​​​ഡ് നോ​​​ട്ട് ന​​​ല്‍​കി രാ​​​ജ്യാ​​​ന്ത​​​ര ബോ​​​ണ്ട് വി​​​പ​​​ണി​​​യി​​​ല്‍​നി​​​ന്ന് 550 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​ര്‍ സ​​​മാ​​​ഹ​​​രി​​​ച്ചു. മൂ​​​ന്ന​​​ര വ​​​ര്‍​ഷ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള നോ​​​ട്ടി​​​ന് 4.4 ശ​​​ത​​​മാ​​​ന​​​മാ​​​ണ് പ​​​ലി​​​ശ.

ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ബോ​​​ണ്ട് വി​​​പ​​​ണി​​​യി​​​ല്‍​നി​​​ന്നു ക​​​മ്പ​​​നി 450 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​ര്‍ സ​​​മാ​​​ഹ​​​രി​​​ച്ചി​​​രു​​​ന്നു. സിം​​​ഗ​​​പ്പൂ​​​ര്‍, ഹോ​​​ങ്കോം​​​ഗ്, ല​​​ണ്ട​​​ന്‍, യു​​​എ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നാ​​​ണ് ഫ​​​ണ്ട് സ​​​മാ​​​ഹ​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ബോ​​​ണ്ട് ല​​​ണ്ട​​​ന്‍ സ്റ്റോ​​​ക് എ​​​ക്സ്ചേ​​​ഞ്ചി​​​ലെ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സെ​​​ക്യൂ​​​രി​​​റ്റീ​​​സ് മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ ലി​​​സ്റ്റ് ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.