ഇ​ന്ധ​നവി​ല കു​റ​ഞ്ഞു
Tuesday, February 18, 2020 11:57 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല വീ​​ണ്ടും കു​​​റ​​​ഞ്ഞു. പെ​​​ട്രോ​​​ളി​​​ന് ലി​​റ്റ​​റി​​ന് അ​​​ഞ്ചു പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് ആ​​​റു പൈ​​​സ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല 73.96 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 68.36 രൂ​​​പ​​​യു​​മാ​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ളി​​ന് 75.36 രൂ​​​പ​​​യും ഡീ​​​സ​​​ലി​​ന് 69.68 രൂ​​​പ​​​യു​​​മാ​​​യി​​രു​​ന്നു ഇ​​ന്ന​​ല​​ത്തെ വി​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.