കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​തി​​​ന്‍റെ 15 വ​​​ര്‍​ഷ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി യു​​​ണൈ​​​റ്റ​​​ഡ് അ​​​റ​​​ബ് എ​​​മി​​​റേ​​​റ്റ്‌​​​സി​​​ന്‍റെ ദേ​​​ശീ​​​യ എ​​​യ​​​ര്‍​ലൈ​​​നാ​​​യ ഇ​​​ത്തി​​​ഹാ​​​ദ് എ​​​യ​​​ര്‍​വെ​​​യ്‌​​​സ് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു സ​​​ര്‍​വീ​​​സ് കൂ​​ട്ടാ​​ന്‍ ഒ​​​രു​​​ങ്ങു​​​ന്നു. ആ​​​രം​​​ഭ​​​ത്തി​​​ൽ മേ​​യ് മാ​​​സ​​​ത്തോ​​​ടെ ചെ​​​ന്നെ​​​യി​​​ല്‍​നി​​​ന്ന് ആ​​​ഴ്ച​​​തോ​​​റും 21 ഫ്‌​​​ളൈ​​​റ്റു​​​ക​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്ന് 14 ഫ്‌​​​ളൈ​​​റ്റു​​​ക​​​ളും അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കു സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തും.

രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി മും​​​ബൈ​​​യി​​​ലേ​​​ക്കാ​​​ണ് ഇ​​​ത്തി​​​ഹാ​​​ദ് സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​ന്നു യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു നി​​​ല്‍​ക്കു​​​ന്ന​​​തും ഈ ​​​ന​​​ഗ​​​ര​​​മാ​​​ണ്. ഡ​​​ല്‍​ഹി​​​യും കൊ​​​ച്ചി​​​യും യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ണ്ട്. നി​​​ല​​​വി​​​ൽ അ​​​ബു​​​ദാ​​​ബി​​​യി​​​ല്‍​നി​​​ന്നു പ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് 161 റി​​​ട്ടേ​​​ണ്‍ ഫ്‌​​​ളൈ​​​റ്റു​​​ക​​​ളാ​​​ണ് ഇ​​​ത്തി​​​ഹാ​​​ദ് സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.


അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, കൊ​​​ച്ചി, ഡ​​​ല്‍​ഹി, ഹൈ​​​ദാ​​​രാ​​​ബാ​​​ദ്, കോ​​​ല്‍​ക്ക​​​ത്ത, കോ​​​ഴി​​​ക്കോ​​​ട്, മും​​​ബൈ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം ഇ​​​ത്തി​​​ഹാ​​​ദ് ഈ ​​​ന​​​ഗ​​​ര​​​ങ്ങ​​​ളെ മി​​​ഡി​​​ല്‍ ഈ​​​സ്റ്റ്, യൂ​​​റോ​​​പ്പ്, നോ​​​ര്‍​ത്ത് അ​​​മേ​​​രി​​​ക്ക, ആ​​​ഫ്രി​​​ക്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു ബ​​​ന്ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്.