നി​സാ​ന്‍ പു​തി​യ എ​സ്‌​യു​വി​യു​ടെ ടീ​സ​ര്‍ പു​റ​ത്തി​റ​ക്കി
നി​സാ​ന്‍ പു​തി​യ  എ​സ്‌​യു​വി​യു​ടെ  ടീ​സ​ര്‍ പു​റ​ത്തി​റ​ക്കി
Wednesday, February 12, 2020 11:28 PM IST
കൊ​​​ച്ചി: ഈ ​​​വ​​​ര്‍​ഷം പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നി​​​രി​​​ക്കു​​​ന്ന നി​​​സാ​​​ന്‍റെ ആ​​​ദ്യ കോം​​​പാ​​​ക്റ്റ് ബി-​​​എ​​​സ്‌​​​യു​​​വി​​​യു​​​ടെ പു​​​തി​​​യ ടീ​​​സ​​​ര്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചു. 2020-21 വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ പ​​​കു​​​തി​​​യി​​​ല്‍ നി​​​സാ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ വാ​​​ഹ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

മേ​​​ക്ക് ഇ​​​ന്‍ ഇ​​​ന്ത്യ, മേ​​​ക്ക് ഫോ​​​ര്‍ ദി ​​​വേ​​​ള്‍​ഡ് ആ​​​ശ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​ക്കാ​​​യി നി​​​ര്‍​മി​​​ച്ച കോം​​​പാ​​​ക്ട് എ​​​സ്‌​​​യു​​​വി​​​യാ​​​ണു നി​​​സാ​​​ന്‍ ഉ​​​ട​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്. സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ല്‍ സ​​​മ്പ​​​ന്ന​​​മാ​​​യ പ്രീ​​​മി​​​യം എ​​​സ്‌​​​യു​​​വി​ സ്‌​​​റ്റൈ​​​ലി​​​ഷ് ഡി​​​സൈ​​​നോ​​​ടു കൂ​​​ടി​​​യ​​​തും ശ​​​ക്ത​​​വും ച​​​ല​​​നാ​​​ത്മ​​​ക​​​വു​​​മാ​​​യ റോ​​​ഡ് സാ​​​ന്നി​​​ധ്യം ന​​​ല്‍​കു​​​ന്ന​​​തു​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.