ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല
ഇ​ന്ധ​ന​വി​ല​യി​ല്‍  മാ​റ്റ​മി​ല്ല
Wednesday, February 12, 2020 11:28 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ ഇ​​​ന്ന​​​ലെ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ല്ല. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 74.01 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 68.60 രൂ​​​പ​​​യു​​​മാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല 75.38 രൂ​​​പ​​​യി​​ലും ഡീ​​​സ​​​ല്‍ വി​​​ല 69.88 രൂ​​​പ​​​യി​​​ലും തു​​​ട​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി കു​​​റ​​​ഞ്ഞു​​​വ​​​ന്ന ഇ​​​ന്ധ​​​ന​​​വി​​​ല​​​യാ​​​ണ് മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.