ഓഹരികൾ ഉയർന്നു
ഓഹരികൾ ഉയർന്നു
Wednesday, February 12, 2020 12:17 AM IST
മും​ബൈ: ര​ണ്ടു ദി​വ​സ​ത്തെ താ​ഴ്ച​യ്ക്കു​ശേ​ഷം ഓ​ഹ​രി​വി​പ​ണി ഇ​ന്ന​ലെ ഉ​യ​ർ​ന്നു. വി​ദേ​ശ ക​ന്പോ​ള​ങ്ങ​ളി​ലെ ആ​വേ​ശ​മാ​ണ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ച്ച​ത്. സെ​ൻ​സെ​ക്സ് 236.52 പോ​യി​ന്‍റ് (0.58 ശ​ത​മാ​നം) ഉ​യ​ർ​ന്ന് 41,216.14ലും ​നി​ഫ്റ്റി 76.4 പോ​യി​ന്‍റ് (0.64 ശ​ത​മാ​നം) ക​യ​റി 12,107.9ലും ​ക്ലോ​സ് ചെ​യ്തു.

റി​ല​യ​ൻ​സ്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്സി തു​ട​ങ്ങി​യ​വ ഉ​യ​ർ​ച്ച​യി​ൽ മു​ന്നി​ൽ നി​ന്നു. ചൈ​ന​യി​ലെ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ൽ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​ത് ആ​ശ്വാ​സ​ഘ​ട​ക​മാ​യി വി​പ​ണി ക​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.