സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്കി​ന് 435 കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യം
സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്കി​ന് 435 കോ​ടി രൂ​പ​യു​ടെ അ​റ്റാ​ദാ​യം
Wednesday, February 12, 2020 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​ൻ​​​ഡി​​​ക്ക​​​റ്റ് ബാ​​​ങ്ക് ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 425 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം കൈ​​​വ​​​രി​​​ച്ചു. മു​​​ൻ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 108 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു ബാ​​​ങ്കി​​​ന്‍റെ അ​​​റ്റാ​​ദാ​​യം. പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം 111 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 1336 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി 6.75 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നും താ​​​ഴ്ന്ന് 5.94 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി.

ബാ​​​ങ്കി​​​ന്‍റെ ആ​​​ഗോ​​​ള ബി​​​സി​​​ന​​​സ് അ​​​ഞ്ചു​​​ല​​​ക്ഷം കോ​​​ടി ബി​​​സി​​​ന​​​സ് എ​​​ന്ന ല​​​ക്ഷ്യം കൈ​​​വ​​​രി​​​ച്ചു. അ​​​തി​​​ൽ നി​​​ക്ഷേ​​​പം 2,77,368 കോ​​​ടി രൂ​​​പ​​​യും വാ​​​യ്പ 2,59,064 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.