കെ​എ​ഫ്സി​യി​ൽ മി​നി​ അ​ദാ​ല​ത്ത്
കെ​എ​ഫ്സി​യി​ൽ മി​നി​ അ​ദാ​ല​ത്ത്
Thursday, January 30, 2020 12:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ഷ്ക്രി​​​യ ആ​​​സ്തി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നും കി​​​ട്ടാ​​​ക്ക​​​ടം തി​​​രി​​​ച്ചു​​പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി കേ​​​ര​​​ളാ ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ വെ​​​ള്ള​​​യ​​​ന്പ​​​ല​​​ത്തെ ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ൽ മി​​​നി അ​​​ദാ​​​ല​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. റി​​​ട്ട. ജ​​​ഡ്ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​തി​​​വേ​​​ഗ തീ​​​ർ​​​പ്പാ​​​ക്ക​​​ലി​​​നാ​​​യി സ്പോ​​​ട്ട് സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് മി​​​നി അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തു​​​ന്ന​​​ത്. 2019 ഡി​​​സം​​​ബ​​​ർ 31ന് ​​​മു​​​ന്നേ നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​യാ​​​യ വാ​​​യ്പ​​​ക​​​ൾ​​​ക്കാ​​​ണ് ഈ ​​​സൗ​​​ക​​​ര്യം.പ​​​ര​​​മാ​​​വ​​​ധി ഇ​​​ള​​​വു​​​ക​​​ളോ​​​ടെ വാ​​​യ്പാ കു​​​ടി​​​ശി​​​ക തീ​​​ർ​​​ക്കു​​​ന്ന​​​തി​​​നും, ലോ​​​ണ്‍ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.