വ​ണ്ട​ര്‍​ലാ​യ്ക്കു മൂ​ന്നാം പാ​ദ​ത്തി​ല്‍ 45 ശ​ത​മാ​നം ലാ​ഭ​വ​ള​ര്‍​ച്ച
വ​ണ്ട​ര്‍​ലാ​യ്ക്കു മൂ​ന്നാം പാ​ദ​ത്തി​ല്‍ 45 ശ​ത​മാ​നം ലാ​ഭ​വ​ള​ര്‍​ച്ച
Tuesday, January 28, 2020 10:53 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ അ​​​മ്യൂ​​​സ്‌​​​മെ​​​ന്‍റ് പാ​​​ര്‍​ക്കാ​​​യ വ​​​ണ്ട​​​ര്‍​ലാ ഹോ​​​ളി​​​ഡേ​​​യ്‌​​​സ് 2019-20 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ 72.74 കോ​​​ടി രൂ​​​പ മൊ​​​ത്ത​​വ​​​രു​​​മാ​​​നം കൈ​​​വ​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഇ​​​ത് 78.63 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു.

സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ഒ​​​മ്പ​​​തു മാ​​​സ​​​ങ്ങ​​​ളി​​​ലെ മൊ​​​ത്ത​​വ​​​രു​​​മാ​​​നം 237.97 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ കൈ​​​വ​​​രി​​​ച്ച 228.11 കോ​​​ടി​​യെ അ​​​പേ​​​ക്ഷി​​​ച്ചു നാ​​​ലു ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച ഇ​​​ത്ത​​​വ​​​ണ നേ​​​ടി​.

മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ ഹൈ​​​ദ​​​രാ​​​ബാ​​​ദ് പാ​​​ര്‍​ക്ക് സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ഒ​​​മ്പ​​​തു ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യും കൊ​​​ച്ചി പാ​​​ര്‍​ക്ക് സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ര​​​ണ്ടു ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യു​​​മു​​​ണ്ടാ​​​യി. മാ​​​ര്‍​ക്ക​​​റ്റ് മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​യ​​​തു മൂ​​​ലം ബം​​ഗ​​ളൂ​​രു പാ​​​ര്‍​ക്ക് സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ 22 ശ​​​ത​​​മാ​​​നം കു​​​റ​​​വ് സം​​​ഭ​​​വി​​​ച്ചു.

എ​​​ബി​​​റ്റ്ഡ ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ കൈ​​​വ​​​രി​​​ച്ച 32.35 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്നു 14 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 27.69 കോ​​​ടി രൂ​​​പ​​​യാ​​​യി. സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​ന്‍റെ ആ​​​ദ്യ ഒ​​​മ്പ​​​തു മാ​​​സ​​​ങ്ങ​​​ളി​​​ല്‍ എ​​​ബി​​​റ്റ്ഡ ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം കൈ​​​വ​​​രി​​​ച്ച 103.19 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് അ​​​ഞ്ചു ശതമാനംവ​​​ര്‍​ധി​​​ച്ച് 108.55 കോ​​​ടി​​​യാ​​​യി. മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ നി​​​കു​​​തി​​ക്കു​​ശേ​​​ഷ​​​മു​​​ള്ള ലാ​​​ഭം ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ കൈ​​​വ​​​രി​​​ച്ച 14.52 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്നു 45 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 21.03 കോ​​​ടി രൂ​​​പ​​​യാ​​​യി. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ആ​​​ദ്യ ഒ​​​മ്പ​​​തു മാ​​​സ​​​ങ്ങ​​​ളി​​​ല്‍ കൈ​​​വ​​​രി​​​ച്ച 48.43 കോ​​​ടി​​യി​​​ല്‍നി​​​ന്നു 31 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 63.22 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. കോ​​​ര്‍​പ​​​റേ​​​റ്റ് ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​ര​​​ക്ക് 34.94 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍നി​​​ന്ന് 25.17 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞ​​​തും ഇ​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി. വ​​​ണ്ട​​​ര്‍​ലാ റി​​​സോ​​​ര്‍​ട്ടി​​​ല്‍ ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ 43 ശ​​​ത​​​മാ​​​നം മു​​​റി​​​ക​​​ള്‍ വി​​​റ്റ​​​ഴി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞു.


മാ​​​ന്ദ്യം അ​​​മ്യൂ​​​സ്‌​​​മെ​​​ന്‍റ് പാ​​​ര്‍​ക്ക് വ്യ​​​വ​​​സാ​​​യ​​​ത്തെ​​​യും സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചെ​​​ന്നുവ​​​ണ്ട​​​ര്‍​ലാ ഹോ​​​ളി​​​ഡേ​​​യ്‌​​​സ് ജോ​​​യി​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ട​​​ര്‍ ജോ​​​ര്‍​ജ് ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.