ഡ​യ​മ​ണ്ട് റോ​ള​ര്‍ ഫ്ള​വ​ര്‍ മി​ല്ലി​ന് ക​സ്റ്റം​സ് പുരസ്കാരം
ഡ​യ​മ​ണ്ട് റോ​ള​ര്‍ ഫ്ള​വ​ര്‍ മി​ല്ലി​ന് ക​സ്റ്റം​സ് പുരസ്കാരം
Tuesday, January 28, 2020 10:53 PM IST
കൊ​​​ച്ചി: മി​​​ക​​​ച്ച ക​​​യ​​​റ്റു​​​മ​​​തി​​​ക്കു​​ള്ള ക​​സ്റ്റം​​സ് പു​​ര​​സ്കാ​​രം ഡ​​​യ​​​മ​​​ണ്ട് റോ​​​ള​​​ര്‍ ഫ്ള​​​വ​​​ര്‍ മി​​​ല്ലി​​​ന് ല​​ഭി​​ച്ചു. അ​​ന്ത​​ർ​​ദേ​​ശീ​​യ ക​​​സ്റ്റം​​​സ് ദി​​​ന​​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ക​​ഴി​​ഞ്ഞ 27ന് ​​ക​​​സ്റ്റം​​​സ് കൊ​​​ച്ചി ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ ഡ​​​യ​​​മ​​​ണ്ട് റോ​​​ള​​​ര്‍ ഫ്ള​​​വ​​​ര്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ടി.​​​കെ. അ​​​മീ​​​ര്‍ അ​​​ലി, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സി.​​​ബി.​​​വി. സി​​​ദ്ധി​​​ഖ്, ഡ​​​യ​​​റ​​​ക്ട​​​ര്‍ എ.​ ​​മു​​​ത്തു ബീ​​​വി എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് ഡോ. ​​​ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ല്‍ നി​​​ന്ന് അ​​​വാ​​​ര്‍​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.

സെ​​​ന്‍​ട്ര​​​ല്‍ ടാ​​​ക്സ്, എ​​​ക്സൈ​​​സ് ആ​​​ന്‍​ഡ് ക​​​സ്റ്റം​​​സ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ചീ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പു​​​ല്ലേ​​​ല നാ​​​ഗേ​​​ശ്വ​​​ര റാ​​​വു, ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സു​​​മി​​​ത് കു​​​മാ​​​ര്‍, സി​​​ന്തൈ​​​റ്റ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​വ​​​ര്‍​ഗീ​​​സ് ജേ​​​ക്ക​​​ബ്, ന​​ട​​ൻ ജോ​​​ജു ജോ​​​ര്‍​ജ്, അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എ​​​ന്‍.​​എ​​​സ്. ദേ​​​വ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ഡ​​​യ​​​മ​​​ണ്ട് ബ്രാ​​​ന്‍​ഡ് ച​​​ക്കി ആ​​​ട്ട, മൈ​​​ദ എ​​​ന്നി​​​വ​​​യു​​​ടെ നി​​​ര്‍​മാ​​​താ​​​ക്ക​​​ളും, ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രു​​​മാ​​​ണ് കോ​​​ട്ട​​​യം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഡ​​​യ​​​മ​​​ണ്ട് റോ​​​ള​​​ര്‍ ഫ്ള​​​വ​​​ര്‍ മി​​​ല്‍​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.