റിപ്പബ്ലിക് ദിനം ആചരിച്ചു
റിപ്പബ്ലിക് ദിനം ആചരിച്ചു
Tuesday, January 28, 2020 10:53 PM IST
ചെ​ന്നൈ: എ​ൽ​ഐ​സി സ​തേ​ണ്‍ സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ച​രി​ച്ചു. അ​ണ്ണാ സ​ലൈ​യി​ലെ എ​ൽ​ഐ​സി ബി​ൽ​ഡിം​ഗി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സോ​ണ​ൽ മാ​നേ​ജ​ർ കെ.​എം. ക​തി​രേ​ശ​ൻ ദേ​ശീ​യ പ​താ​ക​ ഉയ​ർ​ത്തി. ഇ​ന്ത്യ സ​മ​സ്ത മേ​ഖ​ല​യി​ലും വ​ള​ർ​ച്ച കൈ​വ​രി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്നും എ​ൽ​ഐ​സി​യും രാ​ജ്യ​ത്തി​നൊ​പ്പം വ​ള​രു​ക​യാ​ണെ​ന്നും ക​തിരേ​ശ​ൻ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ഏ​ജ​ന്‍റു​മാ​രു​മു​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.