മു​ത്തൂ​റ്റ് ക്യാ​പ്പിറ്റ​ല്‍ സ​ര്‍​വീ​സ​സി​നു പു​ര​സ്‌​കാ​രം
മു​ത്തൂ​റ്റ് ക്യാ​പ്പിറ്റ​ല്‍ സ​ര്‍​വീ​സ​സി​നു പു​ര​സ്‌​കാ​രം
Monday, January 27, 2020 11:53 PM IST
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ​ വ​​​ര്‍​ഷ​​​ത്തെ ഗോ​​​ള്‍​ഡ​​​ന്‍ പീ​​​ക്കോ​​​ക്ക് അ​​​വാ​​​ര്‍​ഡ് ഫോ​​​ര്‍ കോ​​​ര്‍​പ​​റേ​​​റ്റ് എ​​​ത്തി​​​ക്‌​​​സ് പു​​​ര​​​സ്‌​​​കാ​​​രം മു​​​ത്തൂ​​​റ്റ് ക്യാ​​​പ്പിറ്റ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​ന്. ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡ​​​യ​​​റ​​​ക്ടേ​​​ഴ്‌​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച സിം​​​ഗ​​​പ്പൂ​​​ര്‍ ഗ്ലോ​​​ബ​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സിം​​​ഗ​​​പ്പൂ​​​ര്‍ വാ​​​ണി​​​ജ്യ​​​മ​​​ന്ത്രാ​​​ല​​​യം ഉ​​​പ​​​ദേ​​​ഷ്ടാ​​​വും എ​​​ന്‍റ​​​ര്‍​പ്രൈ​​​സ് സിം​​​ഗ​​​പ്പൂ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ പീ​​​റ്റ​​​ര്‍ ഓം​​​ങ് ബൂ​​​ണ്‍ ക്വീ ​​​യി​​​ല്‍നി​​​ന്ന് മു​​​ത്തൂ​​​റ്റ് ക്യാ​​​പ്പിറ്റ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി ജോ​​​ര്‍​ജ് മു​​​ത്തൂ​​​റ്റ് അ​​​വാ​​​ര്‍​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.


സു​​​പ്രീംകോ​​​ട​​​തി മു​​​ന്‍ ജ​​​ഡ്ജി ​അ​​​രി​​​ജി​​​ത് പ​​​സാ​​​യ​​ത് ചെ​​​യ​​​ര്‍​മാ​​​നാ​​​യു​​​ള്ള ജൂ​​​റി​​​യാ​​​ണ് അ​​​ന്താ​​​രാ​​​ഷ‌്ട്ര മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി​​​യ മൂ​​​ന്നു ഘ​​​ട്ട​​​മാ​​​യു​​​ള്ള മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ജേ​​​താ​​​ക്കളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

സ​​​ത്യ​​​സ​​​ന്ധ​​​ത, സു​​​താ​​​ര്യ​​​ത, ന്യാ​​​യം എ​​​ന്നീ മൂ​​​ല്യ​​​ങ്ങ​​​ളി​​​ല​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ മു​​​ത്തൂ​​​റ്റ് പാ​​​പ്പ​​​ച്ച​​​ന്‍ ഗ്രൂ​​​പ്പി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​ണ് ഈ ​​​പു​​​ര​​​സ്‌​​​കാ​​​ര​​​മെ​​​ന്ന് ജോ​​​ര്‍​ജ് മു​​​ത്തൂ​​​റ്റ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.