കോ​റൊ​മാ​ൻ​ഡ​ൽ സൂ​പ്പ​ർ കിം​ഗ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു
കോ​റൊ​മാ​ൻ​ഡ​ൽ സൂ​പ്പ​ർ കിം​ഗ്  വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു
Monday, January 27, 2020 11:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യാ സി​​​മ​​​ന്‍റ്സ് ഓ​​​ൾ വെ​​​ത​​​ർ പ്രീ​​​മി​​​യം കോ​​​റൊ​​​മാ​​​ൻ​​​ഡ​​​ൽ സൂ​​​പ്പ​​​ർ കിം​​​ഗ് സി​​​മ​​​ന്‍റ് കേ​​​ര​​​ള​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കോ​​​ണ്‍​ക്രീ​​​റ്റി​​​നു തു​​​രു​​​ന്പി​​​ക്ക​​​ൽ മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ബ​​​ല​​​ക്ഷ​​​യ​​​ത്തെ നേ​​​രി​​​ടു​​​വാ​​​ൻ ഉ​​​ത​​​കു​​​ന്ന സി​​​മ​​​ന്‍റാ​​​ണ് കോ​​​റൊ​​​മാ​​​ൻ​​​ഡ​​​ൽ സൂ​​​പ്പ​​​ർ കിം​​​ഗ്. കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ർ​​​ക്ക​​​റ്റ് ഷെ​​​യ​​​ർ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ക​​​ന്പ​​​നി ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നു ഇ​​​ന്ത്യാ സി​​​മ​​​ന്‍റ്സ് സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ബി. ​​​ര​​​മേ​​​ഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.