എ​ലൈ​റ്റ് ഗ്രൂ​പ്പ് സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Monday, January 27, 2020 11:53 PM IST
കൊ​​​ച്ചി: എ​​​ലൈ​​​റ്റ് ഗ്രൂ​​​പ്പ്, പ്ര​​​ഥ​​​മ സ്ഥാ​​​പ​​​ക​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു. തൃ​​​ശൂ​​​രി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ എ​​​ലൈ​​​റ്റ് ഫു​​​ഡ്‌​​​സ് ആ​​​ന്‍​ഡ് ഇ​​​ന്ന​​​വേ​​​ഷ​​​ന്‍​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​ആ​​​ര്‍.​ ര​​​ഘു​​​ലാ​​​ലി​​​ന്‍റെ മ​​​ക​​​ളും ക​​​മ്പ​​​നി​​​യു​​​ടെ പു​​​തി​​​യ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ധ​​​നേ​​​സ ര​​​ഘു​​​ലാ​​​ല്‍ ജീവനക്കാരെ അഭിസംബോധന ചെയ്തു. സ​​​സ്റ്റെ​​​യി​​​ന​​​ബി​​​ലി​​​റ്റി ഇ​​​ന്ന​​​വേ​​​ഷ​​​ന്‍​സ് അ​​​വാ​​​ര്‍​ഡ് ഗ്രീ​​​ന്‍ വേം​​​സ് എ​​​ക്കോ സൊ​​​ലൂ​​​ഷ​​​ന്‍​സ് സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജാ​​​ബി​​​ര്‍ കാ​​​രാ​​​ട്ടി​​​ന് സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.