100 കോ​ടി വി​റ്റു​വ​ര​വ് ല​ക്ഷ്യമിട്ട് വെ​സ്റ്റ ഐ​സ്ക്രീം
Saturday, January 25, 2020 1:31 AM IST
കൊ​​​ച്ചി: കാ​​​ലി​​​ത്തീ​​​റ്റ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ പ്ര​​​മു​​​ഖ​​​രാ​​​യ കെ​​എ​​​സ്ഇ ലി​​​മി​​​റ്റ​​​ഡി​​​ൽനി​​ന്നു​​ള്ള വെ​​​സ്റ്റ ഐ​​​സ്ക്രീം അ​​​ടു​​​ത്ത ര​​​ണ്ടു വ​​​ർ​​​ഷം 100 കോ​​​ടി രൂ​​​പ വി​​​റ്റു​​വ​​​ര​​​വ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി കെ​​എ​​സ്ഇ ലി​​മി​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​പി. ജോ​​​ർ​​​ജ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു.

വെ​​​സ്റ്റ എ​​​ന്ന ബ്രാ​​​ൻ​​​ഡി​​​ൽ 100ൽ ​​പ​​രം ​ഫ്ളേ​​​വ​​​റു​​​ക​​​ളോ​​​ടെ​​​യാ​​​ണ് ഐ​​​സ്ക്രീം വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​ പ്ര​​​കൃ​​​തി​​​ദ​​​ത്ത​​​മാ​​​യ ചേ​​​രു​​​വ​​​ക​​​ളാ​​​ണ് വെ​​​സ്റ്റ​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത​​യെ​​ന്നും ഫ്രെ​​​ഷ്മി​​​ൽ​​​ക്ക് ക്രീം, ​​​ഫ്രെ​​​ഷ് ഫ്രൂ​​​ട്ട്സ് ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ർ​​​മി​​​ക്കു​​​ന്ന ഐ​​​സ്ക്രീം നൂ​​​റു​​​ശ​​​ത​​​മാ​​​നം ക​​​ല​​​ർ​​​പ്പി​​​ല്ലാ​​​ത്ത​​​താ​​​ണെ​​ന്നും ക​​ന്പ​​നി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. സി​​​നി ആ​​​ർ​​​ട്ടി​​​സ്റ്റ് പ്രി​​​യ വാ​​​ര്യ​​​ർ വെ​​​സ്റ്റ ഐ​​​സ്ക്രീം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി.

1972ൽ 17 ​​​ല​​​ക്ഷം രൂ​​​പ മൂ​​​ല​​​ധ​​​ന​​​ത്തി​​​ലാ​​​ണ് കെ​​എ​​​സ്ഇ ​കാ​​​ലി​​​ത്തീ​​​റ്റ ഉ​​​ത്പാ​​​ദ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. ക​​​ന്നു​​​കാ​​​ലി ത്തീ​​​റ്റ​​​യ്ക്കു​​​ള്ള പു​​​തി​​​യ പ്ലാ​​​ന്‍റ് ആ​​​രം​​​ഭി​​​ച്ച​​​തും കെ​​എ​​​സ്ഇ ​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്നോ​​​ടി​​​യാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു. ക​​​ന്പ​​​നി​​​യു​​​ടെ ഇ​​​ന്ന​​​ത്തെ വി​​​റ്റു​​​വ​​​ര​​​വ് 1300 കോ​​​ടി രൂ​​​പ​​​യാ​​​ണ്. 1500 പേ​​​ർ​​​ക്ക് നേ​​​രി​​​ട്ടും 3000 പേ​​​ർ​​​ക്ക് പ​​​രോ​​​ക്ഷ​​​മാ​​​യും തൊ​​​ഴി​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ ക​​​ന്പ​​​നി​​​ക്ക് സാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് എ.​​​പി. ജോ​​​ർ​​​ജ് പ​​റ​​ഞ്ഞു.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​എ​​​സ്ഇ ലി​​​മി​​​റ്റ​​​ഡ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​പി. ജാ​​​ക്സ​​​ണ്‍, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എം. ​​​അ​​​നി​​​ൽ, ഡ​​​യ​​​റി മാ​​​നേ​​​ജ​​​ർ കെ.​​​എം. ബാ​​​ലാ​​​ജി, ക​​​ന്പ​​​നി ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ ജോ​​​സ​​​ഫ്, സെ​​​യി​​​ൽ​​​സ് ഹെ​​​ഡ് ര​​​ഘു ഏ​​​ല​​ശേ​​​രി എ​​​ന്നി​​​വ​​രും പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.