ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​ഞ്ഞു
Saturday, January 25, 2020 1:31 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല വീ​​​ണ്ടും കു​​​റ​​​ഞ്ഞു. പെ​​​ട്രോ​​​ൾ ലി​​റ്റ​​റി​​ന് 23 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 27 പൈ​​​സ​​​യു​​മാ​​ണ്​ ഇ​​ന്ന​​ലെ കു​​റ​​ഞ്ഞ​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല ലി​​​റ്റ​​​റി​​​ന് 76.52 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 71.48 രൂ​​​പ​​​യു​​​മാ​​​യി.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ൾ വി​​​ല 77.81 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 72.67 രൂ​​​പ​​​യു​​​മാ​​​ണ്. ഏ​​​റെ നാ​​​ളു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷ​​​മാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ൾ വി​​​ല 78 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യെ​​​ത്തു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.