ബി​ഗ്ബോ​യ് ടോ​യ്സ് ഓ​ണ്‍​ലൈ​നി​ൽക​രു​ത്താ​ർ​ജി​ക്കു​ന്നു
Saturday, January 25, 2020 1:31 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ പ്രീ ​​​ഓ​​​ണ്‍​ഡ്, മ​​​ൾ​​​ട്ടി ബ്രാ​​​ൻ​​​ഡ് കാ​​​ർ ഷോ​​​റൂ​​​മാ​​​യ ബി​​​ഗ്ബോ​​​യ് ടോ​​​യ്സ് ഓ​​​ണ്‍​ലൈ​​​ൻ സാ​​​ന്നി​​​ധ്യം ശ​​​ക്ത​​​മാ​​​ക്കും. ഓ​​​ണ്‍​ലൈ​​​ൻ വി​​​പ​​​ണ​​​ന​​​ത്തി​​​ലൂ​​​ടെ ഓ​​​ട്ടോ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ൽ​​​ത​​​ന്നെ പു​​​തി​​​യ ച​​​രി​​​ത്രം സൃ​​​ഷ്ടി​​​ച്ച​​​വ​​​രാ​​​ണ് ബി​​​ഗ് ബോ​​​യ് ടോ​​​യ്സ്.

നി​​​ല​​​വി​​​ൽ ക​​​മ്പ​​​നി​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​വും ഓ​​​ണ്‍​ലൈ​​​ൻ വി​​​ല്പ​​​ന​​വ​​​ഴി​​​യാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. 24 ബ്രാ​​​ൻ​​​ഡു​​​ക​​​ളി​​​ലാ​​​യി നൂ​​റ്റ​​മ്പ​​തി​​ലേ​​​റെ ല​​​ക്ഷ്വ​​​റി കാ​​​റു​​​ക​​​ളാ​​​ണ് ബി​​​ഗ്ബോ​​​യ് ടോ​​​യ്സി​​​നു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ വി​​​റ്റു​​​വ​​​ര​​​വ് 250 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.


ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം 500 കാ​​​റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ലൂ​​​ടെ 400 കോ​​​ടി വി​​​റ്റു​​​വ​​​ര​​​വാ​​​ണ് ല​​​ക്ഷ്യം. ഓ​​​ണ്‍​ലൈ​​​ൻ​​​വ​​​ഴി തു​​​ക​​​യ​​​ട​​​ച്ചാ​​​ൽ ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം കാ​​​ർ വീ​​​ട്ടു​​​പ​​​ടി​​​ക്ക​​​ലെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.