സഞ്ചാര വിശേഷങ്ങളുമായി ട്രാ​വ​ൽ മാ​ർ​ട്ടി​നു കൊച്ചിയിൽ തു​ട​ക്കം
Friday, January 24, 2020 1:14 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ട്രാ​​​വ​​​ൽ​​​മാ​​​ർ​​​ട്ട് ടൂ​​​റി​​​സം മേ​​​ള ക​​​ട​​​വ​​​ന്ത്ര രാ​​​ജീ​​​വ്ഗാ​​​ന്ധി ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ തു​​​ട​​​ങ്ങി. ഏ​​​ഴു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും 20 ഇ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും പ​​​വ​​​ലി​​​യ​​​നു​​​ക​​​ളാ​​​ണു മേ​​​ള​​​യി​​​ലു​​​ള്ള​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള യാ​​​ത്രി​​​ക​​​ർ​​​ക്കു രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള വി​​​നോ​​​ദ, ബി​​​സി​​​ന​​​സ് യാ​​​ത്രാ സാ​​​ധ്യ​​​ത​​​ക​​​ളും ബ​​​ജ​​റ്റും ഫി​​​നാ​​​ൻ​​​സിം​​​ഗും നേ​​​രി​​​ട്ട​​​റി​​​യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണു പ​​​വ​​​ലി​​​യ​​​നു​​​ക​​​ൾ ഒ​​രു​​ക്കു​​ന്ന​​​തെ​​ന്നു സം​​​ഘാ​​​ട​​​ക​​​രാ​​​യ സ്പി​​​യ​​​ർ ട്രാ​​​വ​​​ൽ മീ​​​ഡി​​​യ ഡ​​​യ​​​റ​​​ക്ട​​​ർ രോ​​​ഹി​​​ത് ഹം​​​ഗ​​​ൽ പ​​​റ​​​ഞ്ഞു. ആ​​​ഭ്യ​​​ന്ത​​​ര യാ​​​ത്ര​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യു​​​ടെ ന​​​ട്ടെ​​​ല്ലെ​​​ന്നു സ്പി​​​യ​​​ർ ട്രാ​​​വ​​​ൽ മീ​​​ഡി​​​യ ഡ​​​യ​​​റ​​​ക്ട​​​ർ രോ​​​ഹി​​​ത് ഹം​​​ഗ​​​ൽ പ​​​റ​​​ഞ്ഞു. 56 കോ​​​ടി​​​യി​​​ല​​​ധി​​​കം ജ​​​ന​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തു വി​​​നോ​​​ദ​​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്ന​​​താ​​​യാ​​ണു ക​​​ണ​​​ക്കു​​​ക​​​ൾ. ചൈ​​​ന​​​യു​​​ടെ തൊ​​​ട്ടു​ താ​​​ഴെ​​​യാ​​​ണി​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.