മ​ണി ഗ്രാ​മു​മാ​യി ലു​ലു ഫി​നാ​ൻ​ഷൽ ഹോ​ൾ​ഡിം​ഗ്സ് കരാർ ഒ​പ്പുവ​ച്ചു
മ​ണി ഗ്രാ​മു​മാ​യി ലു​ലു ഫി​നാ​ൻ​ഷൽ  ഹോ​ൾ​ഡിം​ഗ്സ് കരാർ ഒ​പ്പുവ​ച്ചു
Thursday, January 23, 2020 11:30 PM IST
കൊ​​​ച്ചി: മ​​​ണി​​ഗ്രാം ​ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലും ലു​​​ലു ഫി​​​നാ​​​ൻ​​​ഷ​​ൽ ഹോ​​​ൾ​​​ഡിം​​​ഗ്സും ത​​​മ്മി​​​ൽ ക​​രാ​​ർ ഒ​​​പ്പു​​വ​​​ച്ചു. ഇ​​​തു​​​പ്ര​​​കാ​​​രം ലു​​​ലു ഫി​​​നാ​​​ൻ​​​ഷ​​​ൽ ഹോ​​​ൾ​​​ഡിം​​​ഗ്സി​​​ൽ മ​​​ണി ഗ്രാം ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കും. ലോ​​​ക​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ലു​​​ലു ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു മ​​​ണി ഗ്രാ​​​മി​​​ലൂ​​​ടെ സാ​​​ന്പ​​​ത്തി​​​ക സേ​​​വ​​​നം എ​​​ളു​​​പ്പ​​​ത്തി​​​ലും കൃ​​​ത്യ​​​ത​​​യോ​​​ടെ​​​യും ല​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​റി​​യി​​ച്ചു.


ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം ധ​​​ന​​​വി​​​നി​​​മ​​​യ​​രം​​​ഗ​​​ത്തു വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു വ​​ഴി​​തെ​​ളി​​ക്കു​​മെ​​ന്നു ലു​​​ലു ഫി​​​നാ​​​ൻ​​​ഷ​​ൽ ഗ്രൂ​​​പ്പ് എം​​​ഡി അ​​​ദീ​​​ബ് അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു. പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലൂ​​​ടെ ധ​​​ന​​​വി​​​നി​​​മ​​യ​​​ത്തി​​​ലെ ഡി​​​ജി​​​റ്റ​​​ൽ​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന് ആ​​​ക്കം കൂ​​​ട്ടാ​​​ൻ ക​​​ഴി​​​യു​​​മെ​​ന്നു മ​​​ണി ഗ്രാം ​​​ചെ​​​യ​​​ർ​​​മാ​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ അ​​​ല​​​ക്സ് ഹോം​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.