ഇ​ന്ധ​ന​വി​ല​യി​ല്‍ കു​റ​വ്
ഇ​ന്ധ​ന​വി​ല​യി​ല്‍ കു​റ​വ്
Thursday, January 23, 2020 11:30 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല ഇ​​​ന്ന​​​ലെ വീ​​​ണ്ടും കു​​​റ​​​ഞ്ഞു. പെ​​​ട്രോ​​​ളി​​​ന് 17 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 20 പൈ​​​സ​​​യു​​​മാ​​​ണു കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 76.75 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 71.75 രൂ​​​പ​​​യു​​​മാ​​​യി​. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പെ​​​ട്രോ​​​ളി​​​ന് 78.04 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 72.94 രൂ​​​പ​​​യും കോ​​​ഴി​​​ക്കോ​​​ട് പെ​​​ട്രോ​​​ളി​​​ന് 77.01 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 71.90 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നുവില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.