സ്വര്‍ണവിലയില്‍ വര്‍ധന
Thursday, January 23, 2020 11:30 PM IST
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവില ഇന്നലെ വര്‍ധിച്ചു. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ പവന് 29720 രൂപയായി.