ഐ ​ആം എ​ക്സ്പേ​ർ​ട്ട് ടോ​ക് 25ന്
Wednesday, January 22, 2020 11:31 PM IST
കൊ​​​ച്ചി: പ​​​ര​​​സ്യ​​ചി​​​ത്ര സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്ത്യ​​​ൻ ആ​​​ഡ് ഫി​​​ലിം മേ​​​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (ഐ ​​​ആം) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ​​​ര​​​സ്യ-​​​ച​​​ല​​​ച്ചി​​​ത്ര രം​​​ഗ​​​ത്തു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി സ്റ്റോ​​​റി ത്രൂ ​​​ലൈ​​​ൻ​​​സ് ആ​​​ൻ​​​ഡ് ലെ​​​ൻ​​​സ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​മു​​​ഖ​​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു. 25ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് കൊ​​​ച്ചി ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ലാ​​​ണു സെ​​​മി​​​നാ​​​ർ.

പ​​​ര​​​സ്യ ച​​​ല​​​ച്ചി​​​ത്ര രം​​​ഗ​​​ത്തി​​​ലെ ദൃ​​​ശ്യ സം​​​വേ​​​ദ​​​ന​​​ത്തി​​​ൽ അ​​​നി​​​മേ​​​ഷ​​​ന്‍റെ​​​യും വി​​​ഷ്വ​​​ൽ എ​​​ഫ​​​ക്ടു​​​ക​​​ളു​​​ടെ​​​യും സാ​​​ധ്യ​​​ത​​​ക​​​ളെ കു​​​റി​​​ച്ച് അനി​​​മേ​​​റ്റ​​​റും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ സു​​​രേ​​​ഷ് എ​​​റി​​​യാ​​​ട്ടും ഛായാ​​​ഗ്ര​​​ഹ​​​ണ​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ച​​​ല​​​ച്ചി​​​ത്ര ഛായാ​​​ഗ്രാ​​​ഹ​​​ക​​​ൻ ര​​​വി വ​​​ർ​​​മയും സം​​​സാ​​​രി​​​ക്കും.


ഈ ​​​രം​​​ഗ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​യി​​​രി​​​ക്കും സെ​​​മി​​​നാ​​​റെ​​​ന്ന് ഐ ​​​ആം പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​ബ്ബാ​​​ർ ക​​​ല്ല​​​റ​​​യ്ക്ക​​​ലും സെ​​​ക്ര​​​ട്ട​​​റി സി​​​ജോ​​​യ് വ​​​ർ​​​ഗീ​​​സും അ​​​റി​​​യി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 9846060669, 9995253707.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.